കുവൈത്തിൽ നറുറോഡിൽ കാറിന് തീപിടിച്ചു. എഗൈല മേഖലയിലാണ് വാഹനത്തിന് തീപിടിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു audi parts സംഭവം. തീപിടിച്ചത്തിന്റെ വിവരം ഉടൻ തന്നെ സെൻട്രൽ ഓപ്പറേഷൻ വിഭാഗം ഫയർ ഫോഴ്സിന് നൽകി. സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ആളപായമൊന്നും കൂടാതെ തീ അണയ്ക്കാൻ സാധിച്ചെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7