Posted By user Posted On

social media adമറ്റൊരു രാജ്യത്തെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചു; കുവൈത്തിൽ പൗരന് തടവ് ശിക്ഷ

കുവൈത്ത് സിറ്റി; സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെ സൗദി അറേബ്യയെ അപമാനിച്ചതിന് social media ad കുവൈത്തിൽ ഒരു പൗരനെ ക്രിമിനൽ കോടതി 3 വർഷം തടവിന് ശിക്ഷിച്ചു. വിദേശ സംസ്ഥാന സുരക്ഷാ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം 30/1970 ലെ ആർട്ടിക്കിൾ 4 പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഒരു സഹോദര രാജ്യത്തെ അപമാനിക്കൽ, കുവൈറ്റിനെ ഔദ്യോഗിക ബന്ധങ്ങൾ വിച്ഛേദിക്കുക എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *