Posted By user Posted On

qatar world cup cost തുടർച്ചയായി കപ്പടിക്കാൻ ഫ്രാൻസ്, മുന്നിൽ മെസ്സിയുടെ അർജന്റീന, കലാശപ്പോരാട്ടം തീപാറും; ലോകകപ്പ് ഫൈനൽ മത്സരം HD ക്വാളിറ്റിയിൽ മൊബൈലിൽ കാണാം

ഖത്തറിൽ ഫിഫ ലേകകപ്പിന് തുടക്കമായതോടെ നാടെങ്ങും കാൽപ്പന്ത് കളിയും ആവേശവും ആരവവും ആണ് qatar world cup cost. കളി കാണാൻ ഖത്തറിൽ എത്തിയില്ലെങ്കിലും വീടുകളിലും മറ്റിടങ്ങളിലും ഇരുന്ന് ആവേശം ഒട്ടും ചോരാതെ കളി കാണാം. ഓൺലൈനായി കളി കാണാൻ സാധിക്കുന്ന നിരവധി ആപ്പുകളാണുള്ളത്. സൗജന്യമായി ലോകകപ്പ് ഓൺലൈനായി കാണാനുള്ള അവസരവും ഉണ്ട്. ഇന്ത്യയിലെ ആളുകൾക്ക് ലോകകപ്പ് മത്സരങ്ങൾ സ്ട്രീം ചെയ്യാവുന്ന ആപ്പുകൾ പരിചയപ്പെടാം.

♣️ ലോകകപ്പ് ഓൺലൈനിൽ ലൈവ് സ്ട്രീമായി എങ്ങനെ കാണാം♣️

♣️ ജിയോ സിനിമ♣️

ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും ഫിഫ ലോകകപ്പ് കാണാൻ സാധിക്കും. തികച്ചും സൗജന്യമായിട്ടാണ് കളി ഈ ആപ്പിൽ കാണാൻ സാധിക്കുക എന്നതാണ് സന്തേഷകരമായ വിവരം.

♣️വൂട്ട് ആപ്പ്♣️

വിയകോം18 എന്ന കമ്പനി ഏകദേശം 450 കോടി രൂപയോളം മുടക്കിയാണ് 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സ്ട്രീം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത്. ടിവി18, പാരമൌണ്ട് ഗ്ലോബൽ എന്നിവ ചേർന്നുള്ള സ്ഥാപനമാണ് വിയകോം18. ലോകകപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് വൂട്ട് ആപ്പിലും സ്പോർട്സ് 18 ചാനലുകളിലുമാണ്. ഇന്ത്യയിൽ എവിടെയിരുന്നും ലോകകപ്പ് മത്സരങ്ങൾ നിങ്ങൾക്ക് വൂട്ട് ആപ്പ് ഉപയോഗിച്ച് ലൈവായി കാണാം. ഇതിനായി മൊബൈലോ ടാബ്ലലറ്റോ ഉപയോ​ഗിക്കാം. കൂടാതെ,വൂട്ട് വെബ്സൈറ്റ് വഴിയും ലൈവ് സ്ട്രീമിം​ഗ് കാണാൻ സാധിക്കും. മികച്ച ക്വാളിറ്റിയിൽ തന്നെയാണ് വൂട്ട് ആപ്പ് ലോകകപ്പ് മത്സരങ്ങൾ സ്ട്രീം ചെയ്യുന്നത്.

♣️ജിയോ ടിവി♣️

ജിയോ ടിവിയിലും ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. ഇത്തരത്തിൽ ജിയോ ടിവി വഴിയാണ് നിങ്ങൾ ലോകകപ്പ് മത്സരം കാണാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ ഇതിനായി ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജിയോ നമ്പർ ഉപയോഗിച്ച് മാത്രമേ ഈ ആപ്പിലേക്ക് ആക്സസ് നേടാൻ സാധിക്കുകയുള്ളു. മറ്റ് ടെലിക്കോം കമ്പനികളുടെ നമ്പരുകൾ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമിൽ ലോ​ഗിൻ ചെയ്യാൻ കഴിയില്ല.

♣️സൂപ്പർസ്പോർട്ട് ആപ്പ്♣️

കാൽപ്പന്തിന്റെ മ​ഹമാമാങ്കം തെളിവോടെ കാണാനുള്ള മറ്റൊരു മികച്ച ആപ്പാണ് സൂപ്പർസ്പോർട്ട് ആപ്പ്. നിരവധി ഫുട്ബോൾ ബോഡികളുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രശസ്തമായ സ്ഥാപനങ്ങളിൽ ഒന്നാണ് സൂപ്പർസ്പോർട്സ്. സൂപ്പർസ്പോർട്സ് ആപ്പിലൂടെയാണ് നിങ്ങൾ ലോകകപ്പ് കാണാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ ഇതിനായി ഇന്ത്യയിലെ ആളുകൾ വിപിഎൻ സേവനം ഉപയോഗിക്കേണ്ടി വരും. സൗജന്യമായി ലഭിക്കുന്നതും പണം കൊടുത്ത് ഉപയോ​ഗിക്കാവുന്നതുമായ വിപിഎന്നിലൂടെ സൂപ്പർ സ്പോർട് ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കും.

WATCH LIVE NOW : CLICK HERE
https://www.score808.com/football.html

DOWNLOAD (ANDROID) : CLICK HERE
https://play.google.com/store/apps/details?id=com.jio.media.ondemand

DOWNLOAD (iPhone) : CLICK HERE
https://apps.apple.com/in/app/jiocinema/id1067316596

ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് ഈ ലിങ്കുകൾ സന്ദർശിക്കാം;

DOWNLOAD (ANDROID) : CLICK HERE
https://play.google.com/store/apps/details?id=com.todtv.tod&hl=en_IN&gl=US&pli=1

DOWNLOAD (iPhone) : CLICK HERE

https://apps.apple.com/in/app/tod-entertainment-sports/id1585841527

Enjoy your favorite entertainment and sports, all in one app. Watch exclusive TOD originals, critically acclaimed series and movies, and all the sports you love.

Here’s what TOD has to offer, live and on demand:

FAVORITE LEAGUES AND TEAMS
Easily access and watch all the matches that matter to you, the Premier League, UEFA Champions League, UEFA Europa League, La Liga, Ligue 1 Uber Eats, CAF Champions League and England’s FA Cup.

NEVER MISS A MOMENT
Stats and instant replays are delivered side-by-side with all premium football matches from the best leagues in the world. if you miss something, easily jump back into the action with a single tap.

THE BIGGEST EVENTS
Top European Leagues and global sports events such as the much-anticipated FIFA World Cup Qatar 2022, UEFA Euro, COPA América, the Tennis Grand Slams, ATP World Tour, WTA, NBA and so much more.

ENTERTAINMENT CREATED JUST FOR YOU
Quickly find and watch premium Arabic, Turkish and International movies and series From leading studios with Arabic dubbing/subtitles.
A dedicated section helps you discover great, editorially hand-picked shows from Jeem TV and Baraem for kids of all ages. – It’s binge-worthy entertainment for the whole family!

This app’s service and content are only accessible for users in the Middle East and North Africa (MENA) Region

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *