കുവൈറ്റ് സിറ്റി: ഷൂ പാഴ്സലിൽ ഹാലുസിനോജെനിക് ഗുളികകൾ കടത്താൻ ശ്രമം. ഹാലുസിനോജെനിക് ഗുളികകൾ ഒളിപ്പിച്ച ഷൂ പാഴ്സൽ കൈപ്പറ്റുന്നതിനിടെ കുവൈത്തിൽ പ്രവാസി പിടിയിൽ. എയർ കാർഗോ വിഭാഗമാണ് ഇയാളെ പിടികൂടിയത് dupixent. 80 ഹാലുസിനോജെനിക് ഗുളികകളാണ് ഷൂ പാഴ്സലിൽ ഒളിപ്പിച്ചിരുന്നത്. പിടിയിലായ ആള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6