fire forceകെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ കിടിലൻ ഉപകരണം ഇതാ; പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് കുവൈത്ത് ഫയർഫോഴ്‌സ്

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് കുവൈത്ത് ഫയർഫോഴ്‌സ്. കെട്ടിടങ്ങൾക്കും മറ്റുമുള്ള തീപിടിത്തം തടയുന്നതിനായി പരിഷ്‌കരിച്ച ഫയർ എഞ്ചിന്റെ പ്രദർശനം കെഎഫ്‌എഫ് വർക്ക്‌ഷോപ്പിലാണ് നടന്നത് fire force. എൻജിനീയറിങ് ഡെപ്യൂട്ടി ചീഫ് ആൻഡ് ഐടി മേജർ ജനറലിന്റെ സാന്നിധ്യത്തിൽ നടന്ന പ്രദർശനത്തിനായി കുവൈറ്റ് ഫയർഫോഴ്‌സ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ … Continue reading fire forceകെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ കിടിലൻ ഉപകരണം ഇതാ; പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് കുവൈത്ത് ഫയർഫോഴ്‌സ്