abu dhabi duty free ticket അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി മലയാളിയെ തേടിയെത്തിയത് ഒരു കിലോ സ്വർണ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാ​ഗ്യശാലിയായി പ്രവാസി മലയാളി. സന്ദീപ് പൊന്തിപ്പറമ്പിലിനെ തേടിയാണ് സ്വർണ സമ്മാനം എത്തിയത്. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് സന്ദീപ് പൊന്തിപ്പറമ്പിൽ ഭാ​ഗ്യശാലിയായത്. 24 ക്യാരറ്റിൻ്റെ ഒരു കിലോ​ഗ്രാം സ്വർണ്ണമാണ് സന്ദീപിന് സ്വന്തമായത്. ഖത്തറിൽ 13 വർഷമായി സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് സന്ദീപ് abu dhabi duty … Continue reading abu dhabi duty free ticket അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസി മലയാളിയെ തേടിയെത്തിയത് ഒരു കിലോ സ്വർണ സമ്മാനം