grant hyperഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ പുതിയ ശാഖ ഇന്ന് ഫ​ർ​വാ​നി​യ ബ്ലോ​ക്ക് ആ​റി​ൽ തുറക്കും: വ​ൻ വി​ല​ക്കു​റ​വി​ൽ സാധനങ്ങൾ വാങ്ങാം

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യ്ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്തി​ൽ 30ാം ശാ​ഖ ഇന്ന് ഫ​ർ​വാ​നി​യ ബ്ലോ​ക്ക് ആ​റി​ൽ സ്ട്രീ​റ്റ് പ​തി​മൂ​ന്നിൽ തുറക്കും. വൈ​കീ​ട്ട് നാ​ലി​ന് ക​ലാ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പു​തി​യ ശാ​ഖ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കുന്നത്. അ​റു​നൂ​റോ​ളം സ്ക്വ​യ​ർ മീ​റ്റ​റി​ലാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ പു​തി​യ ഔ​ട്ട്‌​ലെ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ​ഴം, പ​ച്ച​ക്ക​റി മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വ​ൻ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കും. ഫ​ർ​വാ​നി​യ പ്ര​ദേ​ശ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ പു​തി​യ ശാ​ഖ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version