കുവൈറ്റ് സിറ്റി : കുവൈറ്റ് കടൽത്തീരത്ത് ഭീമൻ സ്രാവിന്റെ സാന്നിദ്ധ്യം. സബാഹ് അൽ-അഹമ്മദ് കടൽ പ്രദേശത്തെ ജലപാതകൾക്കിടയിലാണ് വലിയ സ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിവരികയാണ്. കടൽത്തീരത്ത് പോകുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.സ്രാവ് ;ചിത്രം പ്രതീകാത്മകം കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE
Related Posts
പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി