
കുവൈറ്റിലേക്ക് 25,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ
കുവൈറ്റിലേക്ക് യൂറോപ്യൻ രാജ്യങ്ങളിലൊന്നിൽ നിന്ന് തപാൽ സേവനത്തിലൂടെ 25,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താൻ ശ്രമിച്ച 3 പേരെ കസ്റ്റംസ് വകുപ്പുമായി ഏകോപിപ്പിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)