Posted By Editor Editor Posted On

കുവൈത്തിൽ ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : സബാഹ് അൽ അഹമ്മദ് ഏരിയയിലെ ജഗൂരിൽ ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടയാൾ ഇന്ത്യൻ പൗരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു .മൃതദേഹത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട് . സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും . പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *