ഹൈദരാബാദിലേക്ക് പോകുന്ന ജസീറ എയർലൈൻസ് വ്യാഴാഴ്ച രാത്രി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഡിജിസിഎയുടെ പ്രസ്താവന പ്രകാരം കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ജസീറ എയർവേയ്‌സിന്റെ ജെആർ 403 വിമാനത്തിന്റെ ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് കുറച്ച് മിനിറ്റ് ടേക്ക് ഓഫ് ചെയ്ത് രാത്രി 10:49 ന് കുവൈറ്റിലേക്ക് മടങ്ങുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ 09:05 ന് കുവൈത്തിൽ നിന്ന് വിമാനം പുറപ്പെട്ടുവെമെന്ന് ജസീറ എയർവേസ് അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL