Posted By user Posted On

കുവൈറ്റിലേക്ക് പിജി അധ്യാപകരെ ആവശ്യമുണ്ട്

കുവൈറ്റിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, അക്കൌണ്ടൻസി എന്നിവയ്ക്ക് ഇന്ത്യയിൽ നിന്ന് നല്ല പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ പിജി അധ്യാപകരെ ആവശ്യമുണ്ട്.

യോഗ്യത: ബിരുദാനന്തര ബിരുദം (MSc/ MCom)

താൽപ്പര്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *