കുവൈറ്റ് ബ്ലഡ് ബാങ്കിൽ ഒ-നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് ദൗർലഭ്യം നേരിടുന്നതായി അധികൃതർ അറിയിച്ചു. ഈ ഗ്രൂപ്പ് രക്തത്തിൽപെട്ട രോഗികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി അടിയന്തരമായി രക്തദാനം ചെയ്യാൻ ആളുകൾ സന്നദ്ധരാകണമെന്ന് കുവൈറ്റ് ബ്ലഡ് ബാങ്ക് അധികൃതർ ട്വിറ്റർ വഴി അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ