വ്യാജവാർത്ത ട്വീറ്റ് ചെയ്ത കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ

വ്യാജ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി 3 വർഷം തടവിന് ശിക്ഷിച്ചതായാണ് റിപ്പോർട്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Related Posts

Leave a Reply

Your email address will not be published. Required fields are marked *