കുവൈറ്റിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ മന്ത്രാലയങ്ങളുടെയും, സർക്കാർ ഏജൻസികൾക്കും, പൊതുസ്ഥാപനങ്ങളും ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 14 വ്യാഴാഴ്ചവരെ അവധിയായിരിക്കും. മന്ത്രിമാരുടെ കൗൺസിൽ ആണ് ഈക്കാര്യം അറിയിച്ചത്. ജൂലൈ 17 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തിസമയം പുനരാരംഭിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഔദ്യോഗികമായി അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg