കുവൈറ്റിൽ 6 കിലോ കഞ്ചാവും, ഹാഷിഷുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൂടാതെ ഒരു കിലോ ക്യാപ്റ്റഗൺ ഗുളികകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. എയർ കൊറിയർ കമ്പനി വഴിയാണ് ഇയാൾ സാധനങ്ങൾ കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്തിയതായി ഇയാൾ സമ്മതിച്ചു. കൂടുതൽ നടപടിക്രമങ്ങൾക്കായി ഇയാളെ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg