കടയിൽ കയറി വയോധികനെ മർദ്ദിച്ച സംഭവത്തിൽ കുവൈറ്റ് സ്വദേശിയായ ഒരാൾ അറസ്റ്റിൽ. അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടക്കുള്ളിൽ വെച്ച് ഒരാൾ വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു കാരണവുമില്ലാതെയാണ് വയോധികനെ മർദ്ദിച്ചത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിയുകയും പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു.
Related Posts
‘പ്രവാസി മലയാളി’ എന്ന പേരിൽ തുടങ്ങുന്നതെല്ലാം സർക്കാർ സംവിധാനമല്ല: ചതിക്കുഴിയിൽ പോയി വീഴല്ലേ! പ്രവാസികൾക്ക് മുന്നറിയിപ്പ്
പെൻഷൻ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന് കുവൈറ്റ് കോടതിയുടെ പച്ചക്കൊടി: മുൻ ജഡ്ജിമാരുടെ അപ്പീൽ തള്ളി