കുവൈത്ത് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം സുഹ്റാ മൻസിൽ ചാമ്പിൽ മക്കുന്നത്ത് ഉമ്മർ (59) ഹൃദയാഘാതം മൂലം നിര്യാതനായി. സാൽവായിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെയിൽസ്മാനായി കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കുണ്ടയ്ക്കൽ ഖാദർ, മാതാവ്: ചാമ്പിൽ മക്കുന്നത്ത് ഖദീജ, ഭാര്യ: സുഹ്റ ഉമ്മർ, മക്കൾ: ഉമൈസ്, നിഹാൽ. പ്രതി ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈത്ത് കെഎംസിസി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക