കുവൈറ്റിൽ റമദാൻ ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. നിരവധി ആളുകളാണ് വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി എത്തുന്നത്. കടകളിൽ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ലുഖൈമത്ത്, കനാഫ, ഖതായെഫ് തുടങ്ങിയ പലഹാരങ്ങൾക്കാണ് ആവശ്യക്കാരേറെ. പുണ്യമാസത്തിൽ അലങ്കരിച്ച കടകളിൽ പലഹാരങ്ങൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. വ്യത്യാസ്തമായ കേക്കുകളും, പലഹാരങ്ങളും ഉണ്ടാക്കാൻ കടകളിലും മത്സരമാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക