കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

റമദാൻ മാസത്തിൽ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ്. പൊതു മാർക്കറ്റുകൾ, മാളുകൾ എന്നിവയ്ക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്താനായി രാവിലെയും, വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി ഇൻസ്പെക്ടർമാരെ വിന്യസിക്കുമെന്ന് ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ … Continue reading കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും