കുവൈറ്റിലെ ഷുവൈഖ് പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ
ഭാഗമായി ഫയർ സർവീസ് ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തുകയും 11 കടകൾക്കും, സൗകര്യങ്ങൾക്കും മുന്നറിയിപ്പ് കത്തുകൾ നൽകുകയും ചെയ്തു. സുരക്ഷാ, അഗ്നി സുരക്ഷാ ആവശ്യകതകൾ ലംഘിച്ചതിനും മുന്നറിയിപ്പ് കത്തുകൾ നൽകി. കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും പ്രിവൻഷൻ സെക്ടർ നടത്തുന്ന പരിശോധനാ കാമ്പെയ്‌നുകൾ തുടരുകയാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb