ഉക്രെയ്നിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി കുവൈറ്റ് പൗരന്മാരോട് അവരുടെ സുരക്ഷയ്ക്കായി ഉക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യ ഏത് നിമിഷവും യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് അമേരിക്കയും, ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് കുവൈറ്റ് പൗരന്മാരെ തിരികെ വിളിച്ചത്. രാജ്യത്തേക്ക് തിരികെ വരുന്നതിനായി കുവൈറ്റ് എംമ്പസിയുടെ താഴെ പറയുന്ന എമർജൻസി ഫോണുകളിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു: 0066 665 63 380, 0966 503 63 380, 6664 956 63 380. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക