എയര്‍പോര്‍ട്ടുകളില്‍ റാപിഡ് പി സി ആര് നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ഇനി 1200 രൂപയായിരിക്കും റാപിഡ് പി സി ആര് ടെസ്റ്റിന് ഈടാക്കുക. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് പിസിആര്‍ ടെസ്റ്റിന് ഈടാക്കാക്കിയിരുന്നത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റാപിഡ് പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് ഒരു പരിധിവരെ ആശ്വാസമായി മാറുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നേരത്തെതന്നെ റാപിഡ് പിസിആര്‍ ടെസ്റ്റ് ചാര്‍ജ്ജ് കുറവായിരുന്നു ഈടാക്കാക്കിയിരുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക