 
						സാമൂഹ്യകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സാമൂഹ്യകാര്യ-സാമൂഹ്യ വികസന മന്ത്രിയും ഭവന, നഗര വികസന സഹമന്ത്രിയുമായ മുബാറക് സെയ്ദ് അൽ-ആരോ അൽ-മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും, പ്രവാസി കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
 
		 
		 
		 
		 
		
Comments (0)