കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്‌തത് ,5674 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 35795 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 50172 പേർ ചികിത്സയിലും, 414 പേർ കോവിഡ് വാർഡുകളിലും 88 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 19.3 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Related Posts
Kuwait electricity restoration; കുവൈറ്റിൽ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ച് അധികൃതർ
Kuwait Wage Payment; സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; പുതിയ ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റം’ സെപ്റ്റംബർ അവസാനം മുതൽ
Kuwait food safety violations; കുവൈറ്റിൽ വ്യാപകമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി; പരിശോധന ശക്തമാക്കി അധികൃതർ