Posted By editor1 Posted On

ഇതാണ് സുവർണാവസരം :വിമാന സമയം,കുറഞ്ഞ ടിക്കറ്റ് നിരക്ക് എന്നിവ ഫ്രീ ആയി മൊബൈലിൽ അറിയാൻ ഇത് ഉപയോഗിക്കൂ

യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. ധാരാളം യാത്രകൾ പോയവരാണ് നമ്മളിൽ പലരും. ഇങ്ങനെ യാത്ര യെ സ്നേഹിക്കുന്ന പ്രവാസികൾക്ക് ഉപകാരപ്പെടുന്ന ഒരു അടിപൊളി ആപ്പ് ആണ് sky scanner. സ്കോട്ട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനത്തുള്ള ട്രാവൽ ഏജൻസിയാണ് സ്കൈസ്കാനർ. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വാഹങ്ങൾ വാടകയ്‌ക്കെടുക്കാൻ എന്നിങ്ങനെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾക് അറിയാൻ ഈ ആപ്പ് വലിയരീതിയിൽ നിങ്ങളെ സഹായിക്കും. ഏകദേശം 30-ലധികം ഭാഷകളിൽ ലഭ്യമായ ഈ സൈറ്റ് പ്രതിമാസം 100 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പവും ലളിതവുമായത് കൊണ്ട് തന്നെ ഏതൊരു സാധാരണകാരനും ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. 1,200 ഓളം ട്രാവൽ കമ്പനികളുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഓരോ ഏജൻസിയുടെയും പാക്കേജുകൾ നോക്കി നമുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള പാക്കേജുകൾ നമുക്ക് തെരഞ്ഞടുക്കാൻ ഈ ആപ്പിലൂടെ സാധിക്കും. ധാരാളം എയർലൈനുകളുടെയും ഓൺലൈൻ ട്രാവൽ ഏജന്റുമാരുടെയും വിശദമായ ബയോഡാറ്റകൾ sky scanner ലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ന്യായമായ യാത്രാകൂലിയാണ് ഈ ആപ്പ് നിങ്ങളിൽ നിന്ന് ഈടാക്കുന്നത്. വില കൂട്ടുന്നതിനോ കൃത്രിമമായി വിവരങ്ങൾ സൃഷ്ടിക്കുന്നതിനോ sky scanner ഒരിക്കലും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ല. സൈറ്റിൽ കാണുന്ന വില മാത്രമാണ് നിങ്ങളിൽ നിന്ന് ഈടാക്കുക.

ആൻഡ്രോയിഡ് ഫോണുകൾക്ക് ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം

https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=US

ആപ്പിൾ ഡിവൈസുകൾക്കു ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം

ttps://apps.apple.com/us/app/skyscanner-travel-deals/id415458524

എവിടെ നിന്നും search ചെയ്യാം

എവിടെ ? എപ്പോൾ? സാധ്യതകൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് മറുപടി നല്കാൻ ഈ ആപ്പ് സാധിക്കും. മാത്രമല്ല എവിടെ വെച്ചതും നിങ്ങൾക് സൈറ്റ് സേർച്ച് നടത്താനും യാത്ര നിരക്കുകൾ കണ്ടത്താനും സാധിക്കും. നിങ്ങൾ എവിടേക്കെങ്കിലും ദൂര യാത്ര പോകാൻ പ്ലാൻ ചെയ്യുകയാണെങ്കിലും നിങ്ങൾക് താമസിക്കാനുള്ള സൗകര്യവും ഈ ആപ് നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ടുമെന്റുകൾ, ഹോസ്റ്റലുകൾ എന്നിവയിൽ നിന്നും ഏറ്റവും മികച്ച ഡീലുകൾ നിങ്ങൾക്ക് താരതമ്യം ചെയ്യാനും സാധിക്കും.

ആൻഡ്രോയിഡ് ഫോണുകൾക്ക് ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം

https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=US

ആപ്പിൾ ഡിവൈസുകൾക്കു ഈ ലിങ്കിൽ കയറി ഡൌൺലോഡ് ചെയ്യാം

https://apps.apple.com/us/app/skyscanner-travel-deals/id415458524

കാർ ബുക്ക് ചെയ്യൂ സന്തോഷത്തോടെ

ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതു പോലെ കാർ വാടകയ്‌ക്കെടുക്കുന്നതിലും sky scanner ആപ്പ് നിങ്ങൾക് ഉപയോഗിക്കാം. വാഹനത്തിന്റെ തരം, ഇന്ധന തരം, ഫീച്ചറുകൾ എന്നിങ്ങനെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഇതിലൂടെ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ഇവരുടെ സേവങ്ങളെ കുറിച്ച ഫീഡ് ബൈക്കുകളും അറിയിക്കാൻ സാധിക്കും .

ദശലക്ഷക്കണക്കിന് യാത്രക്കാരെ അവരുടെ യാത്രകൾക്ക് വേണ്ടി ഏറ്റവും കുറഞ്ഞ എമിഷൻ ഉള്ള ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ sky scanner സഹായിച്ചിട്ടുണ്ട്. വിവരങ്ങൾ മറച്ചു വെക്കാനോ, അനാവശ്യമായ കാര്യങ്ങൾ ബുക്ക് ചെയ്ത് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ sky scanner ഒരിക്കലും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ല എന്നതും വസ്തുതയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *