കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് ഏരിയയില്‍ പിതാവിന്റെ കാറിനടിയില്‍പ്പെട്ട് ആറുവയസ്സുകാരിക്ക് ജീവന് നഷ്ടമായി. പിതാവ് അബദ്ധത്തില്‍ കാര്‍ എടുത്തതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Related Posts
Kuwait Digital Signature Activation; പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഡിജിറ്റൽ ഒപ്പ് ആക്ടിവേറ്റ് ചെയ്യാൻ അധികൃതരുടെ അറിയിപ്പ്
US-Kuwait defense cooperation; പ്രതിരോധ ബന്ധം ശക്തമാക്കാൻ കുവൈത്തും അമേരിക്കയും; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി