Posted By Editor Editor Posted On

9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത്

പുതിയ കോവിഡ് വകഭേദത്തെ കണക്കിലെടുത്ത് 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത് (ദക്ഷിണാഫ്രിക്ക – നമീബിയ – ബോട്സ്വാന – സിംബാബ്‌വെ – മൊസാംബിക്ക് – ലെസോത്തോ – എസ്‌വാറ്റിനി – സാംബിയ – മലാവി” എന്നിവയുമായുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു, ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് 7 ദിവസത്തേക്ക് ക്വാറന്റൈൻ ഏർപ്പെടുത്തുന്നതാണ്. കൂടാതെ ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും വേണം.
28/11/2021 ഞായറാഴ്ച മുതൽ അവസാനമായി 14 ദിവസം നിരോധനം ഏർപ്പെടുത്തിയിട്ടുള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടങ്കിൽ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈറ്റികളല്ലാത്തവർക്ക് നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *