കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന് മറ്റൊരു ഈജിപ്ഷ്യൻ നഴ്സിന് നാല് വർഷം തടവും കോടതി വിധിച്ചിട്ടുണ്ട് . പ്രതിയായ നഴ്സിനെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.നഴ്സിന്റെ സഹായത്തോടെ വാക്സിൻ എടുക്കാതെ തന്നെ ഈജിപ്തുകാരൻ കൃത്രിമമായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് കേസ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Eanoe7rOpZX5oze3oiMR5G
Home
Uncategorized
വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി :കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം തടവും നാടുകടത്തലും
Related Posts
വീണ്ടും റെക്കോർഡിട്ട് ദുബായ് ! വെറും 6 മാസത്തിൽ 66,000 ഗോൾഡൻ വിസകൾ, 10 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകൾ
ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങുവാനോ? എങ്കിൽ അതിന് മുൻപ് വാഹനം പരിശോധിക്കൂ; 6 നിർണായക സുരക്ഷാ പരിശോധനകളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം