തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പൊലീസ് മേധാവിമാരുടെ ഓഫീസില്‍ നിന്നോ പൊലീസ് സ്റ്റേഷനുകളില്‍ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്കി. പാസ്പോര്‍ട്ട് ഓഫീസ് വഴിയാകും ഇനി മുതല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന കോടതി നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW
Home
Kuwait
വിദേശത്തേക്ക് പോകേണ്ട വര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: പുതിയ അറിയിപ്പ് ഇങ്ങനെ