കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 412793 ആയി ഉയർന്നു .30 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല . 16663 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 310 പേർ ചികിത്സയിലും, 5 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif
Related Posts
malayali expat dies at saudi; “തീരെ വയ്യ, ഒന്നു വരുമോ…”; ആ വിളി കേട്ടെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; പ്രവാസലോകത്തെ കണ്ണീരണിയിച്ച് കരീംക്കയുടെ മരണം
Kuwait customs drug seizure; കുവൈത്തിൽ വൻ ലഹരിവേട്ട; വാഹനങ്ങളുടെ ക്രാങ്ക് ഷാഫ്റ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം, രണ്ട് പേർ പിടിയിലായി