Posted By Editor Editor Posted On

കുവൈത്തിൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കുവൈ​ത്ത്​ സി​റ്റി: കുവൈത്തിൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 5600 പേ​ന​ക​ളും 600 വ​സ്​​ത്ര​ങ്ങ​ളു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഗ​ൾ​ഫ്​ രാജ്യത്ത് നിന്നും എത്തിയ ​ എ​യ​ർ കാ​ർ​ഗോ​യി​ൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത് വിശദമായ പരിശോധനയിൽ ഉത്പന്നങ്ങൾ വ്യാ​ജ ബ്രാ​ൻ​ഡു​ക​ളാ​ണെ​ന്ന്​ വ്യക്തമാവുകയായിരുന്നു വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​സ്​​റ്റം​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ മേ​ധാ​വി ജ​മാ​ല്‍ അ​ല്‍ ജ​ലാ​വി പറഞ്ഞു കുവൈത്തിലെ നിയമ പ്രകാരം ​ ട്രേ​ഡ്​ മാ​ർ​ക്ക്​ മോഷണത്തിന് ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കും.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *