കുവൈത്തിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഹമ്മദി പ്രദേശത്ത് ഒരു യാർഡിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾക്ക് തീപിടിച്ചു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.അഹ്മദി യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചു,സംഭവത്തിൽ ഫയർഫോഴ്സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6