Posted By Editor Editor Posted On

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ബാധിച്ചവരുടെ എണ്ണം 411316 ആയി ഉയർന്നു . 58 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1മരണം റിപ്പോർട്ട് ചെയ്തു . 15197 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 715 പേർ ചികിത്സയിലും, 14 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d

Comments (0)

Leave a Reply

Your email address will not be published. Required fields are marked *