Posted By Editor Editor Posted On

കുവൈത്തിൽ 7 മേഖലകളിലെ ജീവനക്കാർക്ക് ഇഖാമ മാറ്റത്തിനു വീണ്ടും അനുമതി നൽകി

കുവൈത്ത് സിറ്റി: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ മാറ്റത്തിനു മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കി . വ്യവസായം , അഗ്രികള്‍ച്ചര്‍, ഹെര്‍ഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷന്‍സ് ആന്‍ഡ് യൂണിയന്‍ തുടങ്ങിയ നേരത്തെ വിലക്കുണ്ടായിരുന്ന മേഖലയിൽ നിന്നുള്ള ജീവനക്കാർക്കാണ് സ്വകാര്യ മേഖലയിലേക്ക് വിസ കൈമാറ്റം അനുവദിച്ചിട്ടുള്ളത്.ഈ വർഷം മാർച്ച് മൂന്ന് മുതൽ ഈ സേവനം അനുവദിച്ചിരുന്നെങ്കിലും ജൂലായ് 15 മുതൽ നിർത്തലാക്കിയിരുന്നു ഇതാണ് വീണ്ടും പുനരാരംഭിക്കാൻ തീരുമാനിച്ചത് കൊവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *