കുവൈത്ത് സിറ്റി: കുവൈറ്റ് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും “ശ്ലോനിക്” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സിവിൽ ഏവിയേഷൻ (DGCA) ആവർത്തിച്ചു വ്യക്തമാക്കി . വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും ക്യൂ.ആർ കോഡ് റീഡ് ചെയ്യുന്നില്ലെങ്കിൽ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ വെബ് ലിങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിൽനിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്യൂൺ ആപ്പിലോ മൊബൈൽ ഐഡി ആപ്പിലോ ഡൗൺലോഡ് ചെയ്ത് ഗ്രീൻ സിഗ്നൽ കാണിച്ചിരിക്കണം.
Home
Kuwait
കുവൈത്തിലേക്ക് വരുന്നവർ ശ്ലോനിക് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം:തീരുമാനം ആവർത്തിച്ചു സിവിൽ ഏവിയേഷൻ
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ