മസ്തിഷ്‌കവുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന അത്യാധുനിക മെഡിക്കൽ ഉപകരണം യുഎഇയിൽ വിജയകരമായി ഉപയോഗിച്ചു. ഗുരുതരമായ ചലന വൈകല്യങ്ങളും നിയന്ത്രിക്കാനാകാത്ത വേദനയും അനുഭവിക്കുന്ന രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ ചികിത്സാ സാങ്കേതികവിദ്യ.നാഡീവ്യൂഹവുമായി…