വനിതകളുടെ തൊഴിൽ സുരക്ഷ: പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമയ്ക്ക്; യുഎഇ മന്ത്രാലയത്തിന്റെ അറിയിപ്പ്

തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പൂർണ്ണ ബാധ്യത ഇനിമുതൽ സ്ഥാപന ഉടമകൾക്കായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പൂർണ്ണ പിന്തുണ നൽകുന്നതും അവർക്ക് അനുയോജ്യമായതുമായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy