സംശയങ്ങൾക്ക് ഇനി വാട്‌സാപ്പിൽ മറുപടി; സേവനങ്ങൾ വിരൽത്തുമ്പിലാക്കി കുവൈത്ത് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ചു. തൊഴിൽ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും മറുപടി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy