അറിഞ്ഞോ? വാട്‌സാപ് പ്ലസ് വരുന്നു, വലിയ നീക്കം!, എന്തൊക്കെയാണ് അധികമായി ലഭിക്കുക?

കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളുമായി ജനപ്രിയ സന്ദേശക്കൈമാറ്റ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. “വാട്‌സാപ്പ് പ്ലസ്” എന്ന പേരിലായിരിക്കാം പുതിയ സേവനം എത്തുക എന്നാണ് സൂചന.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version