എത്രപാടുപെട്ടിട്ടും വണ്ണം കുറയുന്നില്ലേ! ഇൻജക്ഷൻ വേണ്ട, വണ്ണം കുറയ്ക്കാൻ ഇനി ഗുളിക; ലോകത്തിന് മാതൃകയായി യുഎഇയിലെ വിപ്ലവകരമായ ചികിത്സാ പദ്ധതി!

അമിതവണ്ണവും ശരീരഭാരവും കുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്കായി അതിനൂതനമായ ചികിത്സാ പദ്ധതിയുമായി അബുദാബി ആരോഗ്യരംഗം. നിലവിൽ നിലവിലുള്ള വേദനാജനകമായ കുത്തിവയ്പുകൾക്ക് (Injections) പകരം ദിവസേന കഴിക്കാവുന്ന ലളിതമായ ഗുളികകളിലൂടെ വണ്ണം കുറയ്ക്കാം എന്നതാണ് ഈ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy