കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസെന്ന് കണ്ടാൽ കണ്ണും തള്ളി പോയി വീഴല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

റാസൽഖൈമ: കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് ലഭിക്കുമെന്ന വ്യാജ പരസ്യങ്ങളെ സമൂഹം കരുതിയിരിക്കണമെന്ന് റാക് പൊലീസ്. വിപണി വിലയിലും കുറഞ്ഞ നിരക്കിൽ ഇൻഷൂറൻസ് ലഭ്യമാണെന്ന പരസ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രമുഖ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy