പ്രവാസികളുടെ കോവിഡ് വാക്സീൻ പ്രശ്‌നത്തിനു പരിഹാരം; വിദേശത്തു നിന്നു വരുന്നവര്‍ക്ക് നാട്ടിൽ ലഭ്യമായ വാക്‌സീനെടുക്കാം വിശദാംശങ്ങൾ ഇങ്ങനെ
വിദേശത്തു നിന്നു വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് […]