സംഘർഷത്തിനിടെ സമാധാന നീക്കം; ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ

യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണയായി. രണ്ടാഴ്ചത്തേക്ക് വെടിനിർത്തലിന് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൊണാൾഡ് ട്രംപ് ഇറാനുനേരെയുള്ള ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version