സ്പോൺസറോ ഹോസ്റ്റോ വേണ്ട; യുഎഇയിലെത്തി ജോലി തേടാം — ഇത്ര ദിവസം വരെ വീസ

യുഎഇയിൽ ജോലി അന്വേഷിക്കുന്ന പ്രവാസികൾക്ക് പുതിയ സാധ്യത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തെത്തി ജോലി കണ്ടെത്താൻ അനുവദിക്കുന്ന ‘വിസിറ്റ് വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്’ സേവനമാണ് ഇതിനായി ഉപയോഗിക്കാനാകുന്നത്.…