യുഎഇയിൽ തണുപ്പുകാലമെത്തി: ഡിസംബർ ഒന്നിന് ശൈത്യകാലം തുടങ്ങും; മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

UAE winter 2026; രാജ്യത്ത് ഡിസംബർ 1 ചൊവ്വാഴ്ച മുതൽ തണുപ്പുകാലം തുടങ്ങും. ഇതോടെ തണുപ്പ് കൂടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ പുലർച്ചെ മൂടൽമഞ്ഞും ഉണ്ടാകും. ഡിസംബർ, ജനുവരി, ഫെബ്രുവരി…