UAE Weather Transition; പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ ചൂട് കുറയുന്നതിന്റെ ലക്ഷണമായി ‘സുഹൈൽ’ എത്തി

UAE Weather Transition; യുഎഇയിൽ കടുത്ത വേനൽച്ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ സൂചന നൽകി ആകാശത്ത് ‘സുഹൈൽ’ (Suhail) നക്ഷത്രം ഉദിച്ചുയർന്നതായി എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ…