UAE weather fog rain; യുഎഇയിൽ മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്

UAE weather fog rain;യുഎഇയിൽ ഞായറാഴ്ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ…