യുഎഇയിൽ വിസ കാലാവധി കഴിഞ്ഞോ? ‘ഗ്രേസ് പിരീഡ്’ എത്ര ദിവസം? എങ്ങനെ പരിശോധിക്കാം? അറിയാം

യുഎഇയിൽ താമസ വിസയുടെ കാലാവധി അവസാനിക്കുകയോ വിസ റദ്ദാക്കപ്പെടുകയോ ചെയ്താൽ ഉടൻ രാജ്യം വിടണമെന്നില്ല. പിഴയില്ലാതെ നിയമപരമായി രാജ്യത്ത് തുടരാനും പുതിയ വിസയിലേക്ക് മാറാനോ രാജ്യം വിടാനോ അനുവദിക്കുന്ന പ്രത്യേക കാലയളവാണ്…