വീട്ടിലെ ഭക്ഷണങ്ങൾ മുതൽ പവർ ബാങ്കുകൾ വരെ; യുഎഇയിലേക്കുള്ള വിമാനങ്ങളിൽ പിടിച്ചെടുക്കപ്പെടാൻ സാധ്യതയുള്ളതും കർശന നിയന്ത്രണമുള്ളതുമായ 20 വസ്തുക്കൾ അറിയാം… യാത്രയ്ക്ക് മുൻപ് സ്യൂട്ട്കേസ് ഒന്ന് തുറന്ന് പരിശോധിച്ചേക്കൂ!

അവധിക്കാല യാത്രയോ നാട്ടിൽ നിന്നുള്ള യുഎഇയിലേക്കുള്ള മടക്കയാത്രയോ ആണെങ്കിൽ, സ്യൂട്ട്കേസ് അടയ്ക്കും മുൻപ് ഒരിക്കൽ കൂടി അതിനുള്ളിലെ സാധനങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സാധനങ്ങൾ പിടിച്ചെടുക്കപ്പെടുകയോ യാത്ര വൈകുകയോ…